Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍ ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍ ചിത്രീകരണം ആരംഭിച്ചു
cancel

കൈലാഷ്, രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍' കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.


ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. സംഗീതം-ശ്രീഹരി കെ നായര്‍, എഡിറ്റര്‍-മനു ഷാജു, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-പൗലോസ് കുറുമറ്റം, കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-പ്രദീപ് തിരുവല്ലം, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യക്കല-ഡി കെ ക്രിയേഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍-സുജേഷ് ആനി ഈപ്പന്‍, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് തോപ്പില്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്-എഡ്വവിന്‍ സി കെ, അസിസ്റ്റൻറ്​ ഡയറക്ടര്‍-വിഷ്ണു രവി, ജെസ്സിം, വി​േൻറാ വയനാട്, ഫിനാന്‍സ് കണ്‍ട്രോളര്‍-സുമിത്ത്, ആക്ഷന്‍-മാഫിയ ശശി, പ്രൊഡക്ഷന്‍ മാനേജര്‍-മിഥുന്‍ കൊടുങ്ങല്ലൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Son of gangster

Please Subscribe like 👍

https://youtu.be/nCkknQAL4lc

Posted by Tiny Tom on Tuesday, 15 September 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - son of gangster starring rahul madhav
Next Story