Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിദ്ധാർഥ്​ ഭരതൻ ചിത്രം...

സിദ്ധാർഥ്​ ഭരതൻ ചിത്രം ചതുരത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
സിദ്ധാർഥ്​ ഭരതൻ ചിത്രം ചതുരത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു
cancel

ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്‍റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ഗ്രീൻവിച് എൻറർടെയിൻമെന്‍റി​േന്‍റയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്‍റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്‍റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ്‌ തോമസ്. ഛായാഗ്രഹണം - പ്രദീഷ്‌ വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്‌, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddharth bharathan
News Summary - Siddharth Bharathan new movie shooting started
Next Story