Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിഖിൽ- അനുപമ പരമേശ്വരൻ...

നിഖിൽ- അനുപമ പരമേശ്വരൻ ചിത്രം കാർത്തികേയ 2 ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ

text_fields
bookmark_border
Siddharth And  Anupama Parameswaran Movie Karthikeya 2  will be Releasing August 12
cancel
Listen to this Article

സിദ്ധാർഥ്- അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കാർത്തികേയ 2 ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തും. നേരത്തെ ജൂലൈ 22 ആയിരുന്നു റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.

ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം. ബോളിവുഡ താരം അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ശ്രീകൃഷ്ണ ഭഗവാന്റെ യഥാർത്ഥ കഥയും വസ്തുതകളും തുറന്നുകാട്ടുന്ന മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് കാർത്തികേയ 2 ന്റെ ടീം ഇസ്‌കോൺ വൃന്ദവൻ സന്ദർശിക്കവേ ഇസ്കോൺ വക്താവ് പ്രശംസിച്ചു. അത്ഭുതങ്ങൾ ഒരുക്കിയ ഒരു സിനിമാ അനുഭവം ആണെന്നാണ് പറയുന്നത്.

സംവിധായകൻ ചന്തു മുണ്ടേടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാർത്തികേയ 2 പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് നിർമിക്കുന്നത്. പ്രഖ്യാപനം മുതലെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anupama parameswaran
News Summary - Siddharth And Anupama Parameswaran Movie Karthikeya 2 will be Releasing August 12
Next Story