Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത് മാലി അല്ല, ഇന്ത്യൻ...

ഇത് മാലി അല്ല, ഇന്ത്യൻ ദ്വീപുകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ശ്വേത മേനോൻ; ഏറെ അഭിമാനം

text_fields
bookmark_border
Shwetha Menon Invites People In Visiting Lakshadweep
cancel

ന്ത്യൻ ദ്വീപുകളിലേക്ക് ജനങ്ങളെ ക്ഷണിച്ച് നടി ശ്വേത മേനോൻ. ലക്ഷദ്വീപിൽ നിന്നുള്ള മനോഹരമായ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സഞ്ചാരികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

'ഞങ്ങൾ വസുധൈവ കുടുംബകം എന്നതിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഒറ്റ കുടുംബമായി കാണുന്നു. എന്നാൽ സ്വന്തം രാജ്യത്തിന്റെ കാര്യം വരുമ്പോൾ, ഞാൻ വളരെ വൈകാരികമാകും. ഞാനൊരു പട്ടാളക്കാരന്റെ മകളാണ്, അതിനാൽ എന്റെ രാജ്യത്തിൽ അഭിമാനം കൊള്ളുന്നു.

നിങ്ങൾ എത്ര അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം വളരും.അതുകൊണ്ട് ഞങ്ങളുടെ രാജ്യത്തെയേും ഇവിടത്തെ ദ്വീപുകളും അതുപോലെയുള്ള മനോഹരമായ സ്ഥലങ്ങളും ആസ്വദിക്കൂ. കൂടാതെ ഇന്ത്യൻ ദ്വീപുകളെ ആസ്വദിച്ച് നമ്മുടെ രാജ്യത്തിലെ ലോക്കൽ ടൂറിസത്തെ പിന്തുണക്കാൻ അഭ്യർഥിക്കുന്നു. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഞാൻ ഏറെ അഭിമാനക്കൊള്ളുന്നു- ശ്വേത മേനോൻ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചാരികളെ ലക്ഷദ്വീപ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. താരങ്ങളും ലക്ഷദ്വീപിലെ ഭംഗിയെക്കുറിച്ച് വാചാലരായി രംഗത്തെത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaldivesLakshadweepShwetha Menon
News Summary - Shwetha Menon Invites People In Visiting Lakshadweep
Next Story