Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സസ്പെൻസ് ത്രില്ലറുമായി 'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്'

text_fields
bookmark_border
short film the rest is left
cancel

എ.ജി ടാക്കീസിന്‍റെയും ആർകര മീഡിയയുടെയും ബാനറിൽ അഞ്ചു ജിനുവും സുഭാഷ് രാമനാട്ടുകരയും ചേർന്ന് നിർമ്മിച്ച് പ്രവീൺകൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവി 'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്' ശ്രദ്ദേയമാകുന്നു. സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കേണ്ടവർ ഏതു നിസ്സാഹായാവസ്ഥയെയും മുതലെടുക്കാൻ തുനിഞ്ഞിറങ്ങുന്ന ഭീതിതമായ കാഴ്ച്ചയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ജിനു വൈക്കത്ത്, സുഭാഷ് രാമനാട്ടുകര, സുരേന്ദ്രൻ ബി.പി, അഞ്ചു ജിനു, സൂര്യശ്രീ, മുരളി കായംകുളം, റെനീഷ് കർത്ത, പ്രവീൺ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീർ, അവന്തിക അനൂപ് എന്നിവർ അഭിനയിക്കുന്നു. ആശയം -സേവ്യർ ആന്‍റണി, ഛായാഗ്രഹണം - രതീഷ് സി.വി അമ്മാസ്, എഡിറ്റിംഗ് ആന്‍റ് ഡി.ഐ - ബിജു ഭദ്ര, അസ്സോസിയേറ്റ് ഡയറക്ടർ - ക്രിസ്റ്റഫർ ദാസ്, പശ്ചാത്തലസംഗീതം - പി.ജി രാഗേഷ്, പ്രൊഡക്ഷൻ കൺട്രോളർ - റെനീഷ് കർത്ത, പോസ്റ്റ് പ്രൊഡക്ഷൻ -ഹരി മേലില, ഡ്രോൺ - വിനു സ്നൈപ്പേർസ്, സംവിധാനസഹായി - നൗഷാദ് നാലകത്ത്, ലൊക്കേഷൻ മാനേജേർസ് - രാധാകൃഷ്ണൻ, ഷംസു വഫ്ര , പ്രൊഡക്ഷൻ മാനേജർ - മധു വഫ്ര, കല-റെനീഷ് കർത്ത, എബിൻ ഉണ്ണി, സ്റ്റിൽസ് - വിപിൻ ജോർജ്, റെനീഷ് കർത്ത , ആർട്ട് സഹായി - വിനോദ് അമ്പാടി, പോസ്റ്റർ ഡിസൈൻ - മിഥുൻ സുരേഷ്, സ്‌റ്റുഡിയോ - മെട്രോ കൊച്ചിൻ , എയർബോൺ ഡിജിറ്റൽ സ്‌റ്റുഡിയോ കുവൈറ്റ്, ടെക്നിക്കൽ സഹായം - സമീർ, തോമസ്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ .

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - short film the rest is left
Next Story