Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംയുക്ത, ചെമ്പൻ...

സംയുക്ത, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ; 'ബൂമറാങ്' റിലീസിനെത്തുന്നു

text_fields
bookmark_border
സംയുക്ത, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ; ബൂമറാങ് റിലീസിനെത്തുന്നു
cancel

സംയുക്ത , ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ബൂമറാങ് ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തുന്നു.

സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, ഡെയിൻ ഡേവിഡ്, വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം:വിഷ്ണു നാരായണൻ, എഡിറ്റിങ് :അഖിൽ എ ആർ,ഗാനരചന :അജിത് പെരുമ്പാവൂർ ,സംഗീതം :സുബീർ അലി ഖാൻ ,പശ്ചാത്തല സംഗീതം :കെ പി.ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chemban VinodShine Tom ChackoSamyuktha
News Summary - Shine Tom Chacko, Chemban Vinod, Samyuktha Starring Boomerag Releasing Date Out
Next Story