Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിദ്യാബാലൻ ചിത്രം ഷെർനിയുടെ ട്രെയിലർ പുറത്ത്​; ഒടിടി റിലീസ്​ ഡേറ്റ്​ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിദ്യാബാലൻ ചിത്രം...

വിദ്യാബാലൻ ചിത്രം ഷെർനിയുടെ ട്രെയിലർ പുറത്ത്​; ഒടിടി റിലീസ്​ ഡേറ്റ്​ പുറത്ത്​

text_fields
bookmark_border

ദേശീയ ശ്രദ്ധ നേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന്​ ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന 'ഷെർണി'യുടെ ട്രെയിലർ പുറത്ത്​. വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ 18നാണ്​​​ റിലീസ്​ ചെയ്യുന്നത്​. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്​ വിദ്യാ ബാലൻ ചിത്രത്തിൽ എത്തുന്നത്​. ടി സീരീസും അബുണ്ടാൻറിയ എൻറർടൈൻമെൻറ്​സും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും അഭിനയിക്കുന്നുണ്ട്​.

തീർത്തും സവിശേഷമായ കഥയാണ് ഷെർണിയിലേത്​, അമിത്തി​െൻറ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാൻറായ എൻറർടൈൻമെൻറ്​ സ്ഥാപകൻ വിക്രം മൽ‌ഹോത്ര പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon Prime VideoVidya BalanSherni MovieSherni Official Trailer
News Summary - Sherni Official Trailer Vidya Balan Vijay Raaz Neeraj Kabi Amazon Prime Video
Next Story