Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൊട്ടിച്ചിരിപ്പിക്കാൻ...

പൊട്ടിച്ചിരിപ്പിക്കാൻ കുറുപ്പേട്ടനും കൂട്ടരും; 'ആനന്ദം പരമാനന്ദം' ട്രെയിലർ പുറത്ത്

text_fields
bookmark_border
Sharafudheen, Aju Varghese and Indrans Starring Aanandham Paramaanandham Official Trailer
cancel

ന്ദ്രൻസ്, ഷറഫുദ്ദീൻ, അജു വർഗീസ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

കിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ, കൃഷ്ണ ചന്ദ്രൻ. വനിതാ കൃഷ്ണചന്ദ്രൻ. നിഷാ സാരംഗ്, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

എം.സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ഈ ചിത്രം ഡിസംബർ 23 ന് പ്രദർശനത്തിനെത്തുന്നു. മനോജ് പിള്ള ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിങ് - സാജൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju vargheseindransSharafudheen
News Summary - Sharafudheen, Aju Varghese and Indrans Starring Aanandham Paramaanandham Official Trailer
Next Story