Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ ഷെയ്ൻ നിഗം...

നടൻ ഷെയ്ൻ നിഗം സംവിധായകനാവുന്നു; 'സം വെയർ' ഫസ്റ്റ് ലുക്ക് പുറത്ത്...

text_fields
bookmark_border
Shane Nigams Directorial Debut Short Film  First Look Poster Out
cancel

ടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് 'സം വെയർ'. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷെയ്ൻ തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ചിത്രം സ്വന്തം ഒ.ടി.ടി ചാനലിലൂടെ റിലീസ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ പുറത്ത് വിട്ടത്.

തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സം വെയർ'. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാ വും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'സംവെയർ'. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Shane Nigam's Directorial Debut Short Film First Look Poster Out
Next Story