Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസെക്കൻഡ്​ ഷോയും...

സെക്കൻഡ്​ ഷോയും ആരംഭിക്കണമെന്ന് നടൻ ജയസൂര്യ

text_fields
bookmark_border
സെക്കൻഡ്​ ഷോയും ആരംഭിക്കണമെന്ന് നടൻ ജയസൂര്യ
cancel

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ​വ്യ​വ​സാ​യ​ത്തി​ന് ഗു​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സെ​ക്ക​ൻ​ഡ്​ ഷോ​കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ന​ട​ൻ ജ​യ​സൂ​ര്യ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത 'വെ​ള്ളം' സി​നി​മ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ത​മ്പാ​നൂ​ർ കൈ​ര​ളി തി​യ​റ്റ​റി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു താ​ര​ത്തിെൻറ പ്ര​തി​ക​ര​ണം.

കു​ടും​ബ​പ്രേ​ക്ഷ​ക​ർ രാ​ത്രി​യാ​ണ് കൂ​ടു​ത​ലാ​യും സി​നി​മ കാ​ണാ​നെ​ത്തു​ന്ന​ത്. ​േകാ​വി​ഡ് പ്രോ​ട്ടോ​കോ​ളു​ക​ൾ പാ​ലി​ച്ച് സെ​ക്ക​ൻ​ഡ്​ ഷോ ​കൂ​ടി തു​ട​ങ്ങി​യാ​ൽ സി​നി​മാ​മേ​ഖ​ല​ക്ക് ഏ​റെ ഗു​ണം ചെ​യ്യും.

തി​യ​റ്റ​റു​ക​ളി​ൽ ​േകാ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ പ്രേ​ക്ഷ​ക​ർ കൂ​ടി സ​ഹ​ക​രി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ഷോ​ക​ൾ അ​ടു​ത്തു​ത​ന്നെ ന​ട​ത്താ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaSecond Showtheatre Open
News Summary - second show should be allowed in thetres say's jayasurya
Next Story