Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്‌ക്രീൻ ആക്ടേഴ്‌സ്...

സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ പ്രഖ്യാപിച്ചു; റെക്കോർഡുകൾ തകർത്ത് 'എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് '

text_fields
bookmark_border
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ പ്രഖ്യാപിച്ചു; റെക്കോർഡുകൾ തകർത്ത് എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്
cancel

വാഷിങ്ടൺ: 29-ാമത് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ ഫെയർമോണ്ട് സെഞ്ച്വറി പ്ലാസയിൽ നടന്ന ചടങ്ങിലാണ് ഈ വർഷത്തെ മികച്ച അഭിനയ പ്രതിഭകളെ ആദരിച്ചത്. നാല് അവാർഡുകൾ നേടിയ 'എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ' ഒട്ടുമിക്ക മേഖലകളിലും അവാർഡ് സ്വന്തമാക്കി റെക്കോഡ് പുസ്തകങ്ങളിലെത്തി. നെറ്റ്ഫ്ലിക്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് അവാർഡ് ദാന ചടങ്ങ് സ്ട്രീം ചെയ്തത്.

അവാർഡിനഹമായ മറ്റു ചിത്രങ്ങൾ

1.സിനിമ- സീരീസ് മേഖലയിലെ മികച്ച നടൻ- സാം എലിയറ്റ് ('1883'-ഡ്രാമ സീരിസ്)

2. മികച്ച നടി- ജെസീക്ക ചാസ്റ്റെയ്ൻ ('ജോർജും ടാമിയും'-അമേരിക്കൻ ഡ്രാമ മിനി സീരിസ്)

3. കോമഡി സീരിസ്- മികച്ച നടൻ- ജെറമി അലൻ വൈറ്റ് ('ദ ബിയർ')

4. കോമഡി സീരിസ്- മികച്ച നടി- ജീൻ സ്മാർട്ട് ( 'ഹാക്ക്സ്')

5. ഡ്രാമ സീരിസ്- മികച്ച നടൻ- ജേസൺ ബേറ്റ്മാൻ ('ഓസാർക്ക്')

6. ഡ്രാമ സീരിസ്- മികച്ച നടി- ജെന്നിഫർ കൂലിഡ്ജ് ('ദി വൈറ്റ് ലോട്ടസ്')

7. മികച്ച നടി- മിഷേൽ യോ ('എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്')

8.മികച്ച പ്രകടനം കാഴ്ചവെച്ച സഹനടൻ- കെ ഹുയ് ക്വാൻ ('എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്')

9.മികച്ച പ്രകടനം കാഴ്ചവെച്ച സഹനടി- ജാമി ലീ കർട്ടിസ് ('എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്')

10. മികച്ച ആക്ഷൻ പെർഫോമൻസ് - ('സ്ട്രേഞ്ചർ തിംഗ്സ്')

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Screen Actors Guild Awards'Everything Everywhere All At Ones'
News Summary - Screen Actors Guild Awards Announced; 'Everything Everywhere All At Ones' Breaks Records
Next Story