Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒൻപത് വർഷത്തെ കുടുംബജീവിതം; ബ്രെയിൻ ട്യൂമർ ബാധിച്ചുളള മരണം, സഞ്ജയ് ദത്തിന്റെയും ആദ്യഭാര്യയുടെ ചിത്രങ്ങളുമായി മകൾ

text_fields
bookmark_border
1987 ലാണ് നടി റിച്ച ശർമയെ സഞ്ജയ് ദത്ത് വിവാഹം കഴിക്കുന്നത്
Sanjay Dutt And  his first wife Richa Sharmas Throwback Pic Shared  By daughter Trishala
cancel

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് സഞ്ജയ് ദത്ത്. നടന്റെ സിനിമ പോലെ തന്നെ സ്വകാര്യ ജീവിതവും വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ നടന്റേയും അന്തരിച്ച മുൻഭാര്യ റിച്ച ശർമയുടേയും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മകൾ തൃഷാല. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചത്.

'നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോ, പക്ഷേ ഇത് നിങ്ങളല്ല' എന്ന് കുറിച്ചു കൊണ്ടാണ് മതാപിതാക്കളുടെ ചിത്രം പങ്കുവെച്ചത്. ഫോട്ടോ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.


1987 ലാണ് നടി റിച്ച ശർമ്മയെ സഞ്ജയ് ദത്ത് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ റിച്ചക്ക് ബ്രെയിൻ ട്യൂമർ രോഗം ബാധിക്കുകയായിരുന്നു. ചികിത്സക്കൊടുവിൽ 1996-ൽ അന്തരിച്ചു. അമ്മ റിച്ച ശർമയുടെ മരണശേഷം തൃഷാല മുത്തശ്ശിക്കൊപ്പം അമേരിക്കയിലാണ് വളർത്തത്. 2008ലാണ് സഞ്ജയ് ദത്ത് മാന്യതയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanjay Dutt And his first wife Richa Sharma's Throwback Pic Shared By daughter Trishala
Next Story