Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസാമന്ത, ഉണ്ണി...

സാമന്ത, ഉണ്ണി മുകുന്ദന്‍ ചിത്രം 'യശോദ'യുടെ റിലീസ് പ്രഖ്യാപിച്ചു

text_fields
bookmark_border
Samanthas Yashoda to release  on November 11
cancel

സാമന്ത, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിയും ഹരീഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് യശോദ. സിനിമയുടെ റിലീസിങ് തിയതി പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം നവംബർ 11നാണ് തിയറ്ററുകളിൽ എത്തുന്നത്.

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണ്.

സാമന്ത, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samantha
News Summary - Samantha's Yashoda to release on November 11
Next Story