Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാന്റെ...

സൽമാൻ ഖാന്റെ പ്രിയപ്പെട്ട 'ബോഡി ഡബ്ൾ' സാഗർ പാണ്ഡെ ഇനി ഇല്ല...

text_fields
bookmark_border
Salman Khans body double Sagar Pandey pass away
cancel

നടൻ സൽമാൻ ഖാന്റ ബോഡി ഡബിൾ സാഗർ പാണ്ഡെ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് അന്ത്യം. പെട്ടെന്ന് കുഴഞ്ഞ് വീണ സാഗറിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

സാഗർ പാണ്ഡെയുടെ വിയോഗത്തിൽ സൽമാൻ ഖാൻ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സാഗറിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിത്യശാന്തി നേർന്നിരിക്കുന്നത്.

സൽമാൻ ഖാനുമായി വളരെ അടുത്ത ബന്ധമായിരുന്നു സാഗറിന് ഉണ്ടായിരുന്നത്. കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാൻ, ട്യൂബ്ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയ അമ്പതോളം ചിത്രങ്ങളിൽ സൽമാൻ ഖാനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khan
News Summary - Salman Khan's body double Sagar Pandey pass away
Next Story