Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എസ് .രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ.ആർ.ആർ മലയാളം ട്രെയിലർ പുറത്തിറക്കി

text_fields
bookmark_border
എസ്.എസ് .രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ.ആർ.ആർ മലയാളം ട്രെയിലർ പുറത്തിറക്കി
cancel

ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആർ.ആർ.ആറിന്‍റെ മലയാളം ട്രെയിലർ ചെന്നൈയിൽ പുറത്തിറക്കി. മലയാളത്തിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയിൽ സംവിധായകൻ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർക്കൊപ്പം ഷിബു തമീൻസും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

ഡി.വി.വി ധനയ്യ നിർമ്മിച്ച് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്‍റെ HR പിക്ചേർസ് വിതരണം ചെയ്യുന്നത്​. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളികളിലാണ്​ ചിത്രം റിലീസ്​ ചെയ്യുന്നത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RRR Malayalam Trailer Out
Next Story