Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിറസന്തോഷത്തിൽ പ്രേം...

നിറസന്തോഷത്തിൽ പ്രേം രക്ഷിത്

text_fields
bookmark_border
പ്രേം ​ര​ക്ഷി​ത്
cancel
camera_alt

പ്രേം ​ര​ക്ഷി​ത്

ന്യൂ​ഡ​ൽ​ഹി: നാ​ട്ടു നാ​ട്ടു തെ​ലു​ഗു ഗാ​നം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലാ​തെ കോ​റി​യോ​ഗ്രാ​ഫ​ർ പ്രേം ​ര​ക്ഷി​ത്. ലോ​ക​ത്താ​ക​മാ​നം പ്രേ​ക്ഷ​ക​ർ ഏ​റ്റു​വാ​ങ്ങി​യ ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ൽ രാം ​ച​ര​ണി​ന്‍റെ​യും ജൂ​നി​യ​ർ എ​ൻ.​ടി.​ആ​റി​ന്‍റെ​യും നൃ​ത്ത​ച്ചു​വ​ടു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ പ്രേം ​ര​ക്ഷി​ത് ച​ങ്കി​ടി​പ്പോ​ടെ​യാ​യി​രു​ന്നു ഓ​സ്ക​ർ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ഒ​രു​വേ​ള അ​വാ​ർ​ഡ് ന​ഷ്ട​പ്പെ​ടു​മോ എ​ന്നു​പോ​ലും താ​ൻ ഭ​യ​പ്പെ​ട്ട​താ​യി ര​ക്ഷി​ത് പ​റ​ഞ്ഞു. ര​ക്ഷി​തും ഏ​ഴ് ന​ർ​ത്ത​ക​ർ അ​ട​ങ്ങു​ന്ന സം​ഘ​വും ഓ​രോ നൃ​ത്ത​ച്ചു​വ​ടി​നും ഒ​ന്നി​ല​ധി​കം ചു​വ​ടു​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. ജൂ​നി​യ​ർ എ​ൻ.‌​ടി‌.​ആ​റി​ന്റെ​യും ച​ര​ണി​ന്റെ​യും വൈ​റ​ലാ​യ ‘ഹു​ക്ക് സ്റ്റെ​പ്പ്’ ന് ​നൂ​റി​ല​ധി​കം സ്റ്റെ​പ്പു​ക​ളാ​ണ് താ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു മാ​സം കൊ​ണ്ടാ​ണ് നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​തെ​ന്നും ര​ക്ഷി​ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oscarPrem RakshitRRR choreographer
News Summary - RRR choreographer Prem Rakshit
Next Story