Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനമ്മൾ എങ്ങനെ മറക്കുമീ...

നമ്മൾ എങ്ങനെ മറക്കുമീ പ​ുഞ്ചിരികൾ

text_fields
bookmark_border
നമ്മൾ എങ്ങനെ മറക്കുമീ പ​ുഞ്ചിരികൾ
cancel

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ ​പ്രതിഭകളായിരുന്നു അവർ. എന്നും ഓർമയിൽ നിൽക്കുന്ന ഒരു പിടി രംഗങ്ങൾ മലയാളത്തിന്​ സമ്മാനിച്ചവർ. അവരെയെല്ലാം 30 സെക്കന്‍റിനുള്ളിൽ ഓർമയിലേക്ക്​ കൊണ്ട്​ വരികയാണ്​ ഒരു വിഡിയോ.

ഒടുവിൽ ഉണ്ണികൃഷ്​ണൻ, കൽപന, രാജൻ പി ദേവ്​, സുകുമാരി, കൊച്ചിൻ ഹനീഫ, രാജൻ പി ദേവ്​, തിലകൻ, കുതിര വട്ടം പപ്പു, ശങ്കരാടി, കലാഭവൻ മണി, മുരളി തുടങ്ങിയ മലയാള സിനിമയിലെ അഭിനയ പ്രതിഭകളുടെ ചിരിമുഹുർത്തങ്ങളാണ്​ ഈ കുഞ്ഞൻ വിഡിയോയിൽ ഉള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:starsmovie
News Summary - Remembering movie stars
Next Story