Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു

text_fields
bookmark_border
Rakhi Sawants mother passes away
cancel

ബോളിവുഡ് താരം രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി കാൻസർ, ബ്രെയിൻ ട്യൂമർ തുടങ്ങിയ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാഖി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അമ്മയുടെ വിയോഗവാർത്ത ആരാധകരെ അറയിച്ചത്. കൂടാതെ ജയ സാവന്തിന്റെ ആശുപത്രിവാസക്കാലത്തെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെയാണ് അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് രാഖി ആരാധകരോട് വെളിപ്പെടുത്തിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ജയ സാവന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rakhi Sawant's mother passes away
Next Story