Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയിലർ പ്രൈമിൽ! തീയതി ...

ജയിലർ പ്രൈമിൽ! തീയതി പുറത്ത്...

text_fields
bookmark_border
Rajinikanths Jailer to stream on Prime Video from this date
cancel

ജനികാന്തിന്റെ ജയിലർ തമിഴ് സിനിമാ ലോകത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 600 കോടിയാണ് നേടിയിരിക്കുന്നത്.

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ജയിലർ ഒ.ടി.ടി എത്തുകയാണ്. സെപ്റ്റംബർ ഏഴിന് പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലായാണ് ജയിലർ ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തുന്നത്.

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റർ ഹിറ്റായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ആണ്. രജനിയുടെ 169-ാം ചിത്രമാണ് 'ജയിലർ'. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. കാമിയോ റോളിൽ മോഹൻലാലും ചിത്രത്തിലുണ്ട്. വിനായകൻ, തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷ്‌റോഫ്, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthJailer
News Summary - Rajinikanth's 'Jailer' to stream on Prime Video from this date
Next Story