Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലോക്കർ തുറന്ന് ...

ലോക്കർ തുറന്ന് പലതവണയായി ആഭരണങ്ങൾ മോഷ്ടിച്ചു; ഐശ്വര്യ രജനികാന്തിന്റെ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റിൽ

text_fields
bookmark_border
Rajinikanths Daughters Maid, Driver Arrested For Stealing Her Jewellery
cancel

ടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കാർ ഡ്രൈവർ വെങ്കിടേശിനേയും വീട്ടുജോലിക്കാരി ഈശ്വരിയേയുമാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18 വർഷമായി ഐശ്വര്യയുടെ വീട്ടിലായിരുന്നു ഈശ്വരി ജോലി നോക്കിയിരുന്നത്. വെങ്കിടേശന്റെ സഹായത്തോടെ ലോക്കർ പലതവണയായി തുറന്നായിരുന്നു മോഷണം നടത്തിയത്. ആഭരണങ്ങളും വീടു വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ധനുഷിനൊപ്പം താമസിക്കുമ്പോള്‍ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോല്‍ വെച്ചിരുന്നത്. പിന്നീട് രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ താക്കോല്‍ സൂക്ഷിച്ചു. കനത്തസുരക്ഷയുള്ള ഈ സ്ഥലങ്ങളിലെല്ലാം എത്തിയാണ് ഈശ്വരി മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aishwarya Rajinikanth
News Summary - Rajinikanth's Daughter's Maid, Driver Arrested For Stealing Her Jewellery
Next Story