Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ്ങിനായി രജനീകാന്ത് തിരുവനന്തപുരത്ത്

text_fields
bookmark_border
Rajinikanth in Thiruvananthapuram for shooting
cancel

തിരുവനന്തപുരത്ത്: ഷൂട്ടിങ്ങിനായി നടൻ രജനീകാന്ത് തിരുവനന്തപുരത്ത് എത്തി. 10 ദിവസം രജനീകാന്ത് തലസ്ഥാനത്തുണ്ടാകും. ജയ് ഭീം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന തലൈവർ 170 ന്റെ ചി​ത്രീകരണത്തിനായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിൽ അമിതാഭ് ബച്ചൻ ഒഴികെയുള്ളവർ തിരുവനന്തപുരത്തെത്തും.

ലൈക്ക പ്രൊഡക്ഷന്‍സാണ് രജനി ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരൊക്കെയാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ലൈക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth in Thiruvananthapuram for shooting
Next Story