Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കാടിന് പുറത്തെ ലോകം എന്റേത് കുടിയാണ്; 'ധബാരി ക്യുരുവി'-ടീസർ

text_fields
bookmark_border
Priyanandanan movie Dhabariquruvi  Teaser Out
cancel

'കാടിന് പുറത്തെ ലോകം എന്റേത് കുടിയാണ്.. എനിക്കും ആ ലോകത്ത് അന്തസോടെ ജീവിക്കണം' ഉറച്ച മനസ്സോടെ അവൾ പറയുന്നു. പ്രിയനന്ദനന്‍ ഒരുക്കിയ 'ധബാരി ക്യുരുവി'യിലെ ടീസർ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകർ.പൂർണമായും ഇരുള ഭാഷയിലാണ് ചിത്രം. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യും

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്‌ ,ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: നൂറ വരിക്കോടന്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanandanan movie Dhabariquruvi Teaser Out
Next Story