Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീ എന്‍റെ കൈ പിടിക്കുകയാണെങ്കിൽ ഒരു യാത്രയും നീണ്ടതല്ല... പിറന്നാൾ ദിനത്തിൽ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്

text_fields
bookmark_border
നിലവിൽ ലണ്ടനിലാണ് ഇരുവരും
നീ എന്‍റെ കൈ പിടിക്കുകയാണെങ്കിൽ  ഒരു യാത്രയും നീണ്ടതല്ല... പിറന്നാൾ ദിനത്തിൽ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്
cancel

ഏറ്റവും കൂടുതൽ ആരാധകരുടെ താരകുടുബമാണ് നടൻ പൃഥ്വിരാജിന്റേത്. നടന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും സിനിമ കോളങ്ങളിൽ വാർത്തയാവാറുണ്ട്. പൃഥ്വിയെ പോലെ തന്നെ ഭാര്യ സുപ്രിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിർമാതാവ് കൂടിയായ സുപ്രിയയുടെ പിറന്നാളാണിന്ന്.

പ്രിയപത്നിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് പൃഥ്വി. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സുപ്രിയക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.'പിറന്നാൾ ആശംസകൾ. നീ എന്‍റെ കൈപിടിക്കുകയാണെങ്കിൽ ഒരു പോരാട്ടവും കഠിനമല്ല. ഒരു യാത്രയും നീണ്ടതല്ല'-പൃഥ്വിരാജ് കുറിച്ചു.

നിലവിൽ ഇരുവരും ലണ്ടനിലാണ്. 2011ഏപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്‍റെയും മാധ്യമ പ്രവർത്തകയായ സുപ്രിയയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവരുടേയും ലളിതമായ വിവാഹം ഏറെ ചർച്ചയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prithviraj Sukumaran Pens About Heart Touching Birthday Wishes To Wife Supriya Menon
Next Story