Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായിക പി. സുശീല ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

text_fields
bookmark_border
Playback Singer P Susheela Hospitalised n Chennai
cancel

ചെന്നൈ: പിന്നണി ഗായിക പി. സുശീല ആശുപത്രിയിൽ. കഠിനമായ വയറുവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ചെന്നൈയിലെ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗായികയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Playback Singer P Susheela Hospitalised n Chennai
Next Story