Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെലെൻ ടീം വീണ്ടും ഒന്നിക്കുന്നു; 'ഫിലിപ്സ്' ഫസ്റ്റ് ലുക്ക് പുറത്ത്

text_fields
bookmark_border
ഹെലെൻ ടീം വീണ്ടും ഒന്നിക്കുന്നു; ഫിലിപ്സ് ഫസ്റ്റ് ലുക്ക് പുറത്ത്
cancel

ഹെലെന്‍' ടീമും ലിറ്റിൽ ബിഗ് ഫിലിംസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ഫിലിപ്സ്' എന്നാണ് ചിത്രത്തിന്റെ പേര്. ആൽഫ്രെഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്.

ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്‍റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മുകേഷിന്റെ മക്കകളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ ശ്രദ്ധ നേടിയിരുന്നു.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം -ജെയ്സൺ ജേക്കബ്, സംഗീതം -ഹിഷാം അബ്ദുൾ വഹാബ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Philips first look out
Next Story