Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപാട്ടുപെട്ടിക്കാരാ......

പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ.. 'ദുനിയാവി​െൻറ ഒരറ്റത്തി'ലെ വിഡിയോ ഗാനം റിലീസായി

text_fields
bookmark_border
പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ.. ദുനിയാവി​െൻറ ഒരറ്റത്തിലെ വിഡിയോ ഗാനം റിലീസായി
cancel

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന "ദുനിയാവി​െൻറ ഒരറ്റത്ത് " എന്ന സിനിമയിലെ ലിറിക്കല്‍ വിഡിയോ ഗാനം റിലീസായി. ഒാര്‍ഡിനറി,അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാജീവ്‌ ഗോവിന്ദൻ വരികളെഴുതി നടന്‍ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ ഈണമിട്ട് പാടിയ ""പാട്ടു പെട്ടിക്കാരാ ""എന്ന ഗാനമാണ്​ പുറത്തിറങ്ങിയിരിക്കുന്നത്​.

ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരാണ്​ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സ്റ്റോറീസ് ആൻറ്​ തോട്ട്സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എൻറര്‍ടെയിൻമെൻറ്​ എന്നിവയുടെ ബാനറില്‍ ലി​േൻറാ തോമസ്സ്, പ്രിന്‍സ് ഹുസൈൻ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തി​െൻറ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്നാണ്​ തിരക്കഥ രചിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tom EmmattyDuniyavinte Orattathsudhi koppa
Next Story