Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്ര വിജയം; അഞ്ച് ദിവസങ്ങൾ കൊണ്ട് 500 കോടിയും കടന്ന് പത്താൻ

text_fields
bookmark_border
ചരിത്ര വിജയം; അഞ്ച് ദിവസങ്ങൾ കൊണ്ട് 500 കോടിയും കടന്ന് പത്താൻ
cancel

ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ എന്നിവരെ കേ​ന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത 'പത്താൻ' ആഗോള ബോക്സോഫീസിൽ 500 കോടി കടന്നു. പുറത്തിറങ്ങി 5 ദിവസത്തിനകം ഇത്രയും വരുമാനം അതിവേഗത്തിൽ നേടുന്ന ആദ്യ ഹിന്ദി ചിത്രമാണ് ഇനിമുതൽ പത്താൻ.

ആഗോളതലത്തിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം 5 ദിവസത്തിൽ 542 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ട്വീറ്റ് ചെയ്തതത്. ഇന്ത്യക്കകത്ത് നിന്ന് 335 കോടിയും ഓവർസീസ് കലക്ഷനായി 207 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pathaan collection crosses 400 worldwide
Next Story