Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Paresh Raval
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightപരേഷ്​ റാവൽ...

പരേഷ്​ റാവൽ മരിച്ചെന്ന്​ വ്യാജ വാർത്ത; പ്രതികരണവുമായി താരം

text_fields
bookmark_border

ത​െൻറ മരണ വാർത്തയോട്​ ​​പ്രതികരിച്ചുകൊണ്ടുള്ള പ്രമുഖ ബോളിവുഡ്​ നടൻ പരേഷ റാവലി​െൻറ ട്വീറ്റ്​ വൈറലായി. വെള്ളിയാഴ്​ച്ച രാവിലെ ഏഴ്​മണിക്ക്​ പരേഷ്​ റാവൽ മരിച്ചു എന്നായിരുന്നു വ്യാജ വാർത്തയിലുണ്ടായിരുന്നത്​. വാർത്ത പങ്കുവെച്ചുകൊണ്ട്​ നർമ്മത്തിൽ പൊതിഞ്ഞ മറുപടിയാണ്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​. "തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കൂ. ഞാൻ ഏഴുമണി കഴിഞ്ഞും ഉറങ്ങിപ്പോയി," -മരണവാർത്തയുടെ അടിക്കുറിപ്പായി അദ്ദേഹം എഴുതി.

മാർച്ചിൽ പരേഷ്​ റാവലിന്​ കോവിഡ് ബാധിച്ചിരുന്നു. താൻ കോവിഡ് പോസിറ്റീവ് ആയെന്നും സമ്പർക്കത്തിലേർപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി. മുകേഷ് ഖന്ന, ലക്കി അലി, കിരൺ ഖേർ, തബസ്സും തുടങ്ങിയ സെലിബ്രിറ്റികളുടെ വ്യാജ മരണവാർത്തകളും കോവിഡ്​ കാലത്ത്​ ഇത്തരത്തിൽ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paresh Rawaldeath hoax
News Summary - Paresh Rawal has a witty response to his death hoax
Next Story