Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pappachan Olivilanu OTT
cancel

‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒ.ടി.ടിയിൽ

text_fields
bookmark_border
സൈജു കുറുപ്പ് നായകനായ സിനിമ ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒ.ടി.ടിയിൽ

സൈജു കുറുപ്പ് നായകനായ സിനിമ ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒ.ടി.ടിയിൽ സ്ട്രീമിങ്​ ആരംഭിച്ചു. സിന്റോ സണ്ണിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കളിമണ്ണ്, ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ, പൂക്കാലം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിർമാതാവ്. മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം. സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ്​ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pappachan Olivilanu on OTT
Next Story