Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പാൽതു ജാൻവർ' സംവിധായകനും നായികയും വിവാഹിതരായി

text_fields
bookmark_border
പാൽതു ജാൻവർ സംവിധായകനും നായികയും വിവാഹിതരായി
cancel

'പാൽതു ജാൻവർ' എന്ന ചിത്രത്തിന്റെ സംവിധായകൻ സം​ഗീത് പി രാജനും നായിക ശ്രുതി സുരേഷും വിവാഹിതരായി. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.

കരിക്ക് വെബ് സീരിസിലൂടെയാണ് ശ്രുതി പ്രശസ്തയായത്.ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ എന്നീ സിനിമകളിലും അഭിനയിച്ചു. മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സം​ഗീതിന്റെ ആദ്യചിത്രമാണ് പാൽതു ജാൻവർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palthu Janwar director and heroine got married
Next Story