Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട, നാരദൻ, വെയിൽ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
പട, നാരദൻ, വെയിൽ ഒ.ടി.ടിയിലേക്ക്
cancel
Listen to this Article

പട, നാരദൻ, വെയിൽ എന്നീ മലയാളള ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെയാവും ചിത്രങ്ങൾ പ്രദർശനത്തിനെത്തുക. പട മാർച്ച് 30 മുതലും നാരദൻ ഏപ്രിൽ എട്ട് മുതലും വെയിൽ ഏപ്രിൽ 15 മുതലും സ്ട്രീം ചെയ്യും.

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് , വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആൻഡ് ഡ്രാമ ത്രില്ലറായ പടക്ക് കമൽ കെ.എം രചനയും സംവിധാനവും നിർവഹിക്കുന്നു. ആഷിഖ് അബു സംവിധാനം നിർവഹിക്കുന്ന നാരദനിൽ ടൊവിനോ തോമസ്, അന്ന ബെൻ, ഷറഫുദ്ദീൻ, വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശരത് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന വെയിലിൽ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pada, Naradan, Veil to OTT
Next Story