Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pachuvum Athbutha Vilakkum
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫഹദിന്റെ ​‘പാച്ചുവും...

ഫഹദിന്റെ ​‘പാച്ചുവും അത്ഭുത വിളക്കും’ ട്രെയിലര്‍; കൂടെ ഇന്നസെന്റും

text_fields
bookmark_border

ഫഹദ് ഫാസിലും അഖിൽ സത്യനും ഒന്നിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കോമഡി-ഫീൽഗുഡ് വിഭാഗത്തിൽ പെടുന്നതായിരിക്കുമെന്ന് ​ട്രെയിലർ സൂചന നൽകുന്നുണ്ട്. അന്തരിച്ച വിഖ്യാത നടൻ ഇന്നസെന്റും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും പലവേഷങ്ങളിലുണ്ട്.

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പാച്ചുവും അത്ഭുതവിളക്കും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh FaasilTrailerPachuvum Athbutha VilakkumAkhil Sathyan
News Summary - Pachuvum Athbutha Vilakkum - Official Trailer
Next Story