Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാളിദാസും സായി പല്ലവിയും; പാവ കഥൈകൾ ടീസർ ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
കാളിദാസും സായി പല്ലവിയും; പാവ കഥൈകൾ ടീസർ ഏറ്റെടുത്ത് ആരാധകർ
cancel

പുതിയ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളുടെ ടീസർ ഗംഭീരമെന്ന് സിനിമാ പ്രേമികൾ. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്. ഡിസംബര്‍ 18 നാണ് ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും.

കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്‌ജലി, ഗൗതം മേനോൻ, കല്‍ക്കി കേക്‌ലായ്, സിമ്രാൻ, തുടങ്ങിയ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥെെകള്‍ പറയുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Paava Kadhaigal’ teaser: Netflix anthology
Next Story