Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള കാമ്പയിനാണ് നടത്തുന്നത്; മുൻ ഡി.ജി.പി ശ്രീലേഖക്കെതിരെ ബാലചന്ദ്രകുമാർ

text_fields
bookmark_border
ഇത് ശ്രീലേഖയുടെ വെളിപ്പെടുത്തൽ അല്ല ആരോപണം മാത്രമാണ്
P Balachandra Kumar criticized Sreelekha Statement About dileep case
cancel
Listen to this Article

മുൻ ഡി.ജി.പി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള കാമ്പയിനാണ് ശ്രീലേഖ നടത്തുന്നതെന്ന് മീഡിയ വണിനോട് പറഞ്ഞു. ഇത് വെളിപ്പെടുത്തൽ അല്ല ആരോപണം മാത്രമാണെന്നും കൂട്ടിച്ചേർത്തു.

ശ്രീലേഖക്ക് ദിലീപിനോട് ആരാധന‍യുണ്ടാവുമെന്നും വെളിപ്പെടുത്തൽ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.ഇത് ശ്രീലേഖയുടെ വെളിപ്പെടുത്തൽ അല്ല ആരോപണം മാത്രമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് അറിയില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P Balachandra Kumar criticized Sreelekha Statement About dileep case
Next Story