Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുഞ്ഞില മാസിലാമണിക്ക്...

കുഞ്ഞില മാസിലാമണിക്ക് ഒറ്റപ്പാലം പൊലീസിന്‍റെ നോട്ടീസ്

text_fields
bookmark_border
Kunjila Mascillamani
cancel
Listen to this Article

ഒറ്റപ്പാലം: ഹിന്ദുദൈവങ്ങളെ അവഹേളിച്ചെന്നതിന് സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഒറ്റപ്പാലം പൊലീസ് നോട്ടീസ് നൽകി. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നതാണ് നോട്ടീസ്.

നോട്ടീസിന്‍റെ ചിത്രമടക്കമുള്ള വിവരങ്ങൾ കുഞ്ഞില മാസിലാമണി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മേയ് 26നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന്‍റെ പേരിലാണ് കേസെന്നും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:directorKunjila Mascillamani
News Summary - Ottapalam police notice for Kunjila Mascillamani
Next Story