Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Oru Thathvika Avalokanam First look poster
cancel

'ഒരു താത്വിക അവലോകനം' ഫസ്റ്റ്​ ലുക്ക് പോസ്റ്റർ പുറത്ത്​

text_fields
bookmark_border

ജോജു ജോർജ്ജ്​. നിരഞ്ജ് രാജു, അജു വര്‍ഗീസ്​ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഒരു​ താത്വിക അവലോകനം' ചിത്രത്തിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്ത്​. യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസ് യോഹന്നാനാണ്​ നിർമാണം.

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഉടൻ പ്ര​ദർശനത്തിനെത്തും.

ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും അഖിൽ മാരാരാണ്​. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.


വിഷ്ണു നാരായണന്‍ ഛായാഗ്രഹണം. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജാലക്ഷ്മി എന്നിവരാണ് ഗായകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oru Thathvika Avalokanam First look poster
Next Story