Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅപ്പു ഭട്ടതിരിയുടെ...

അപ്പു ഭട്ടതിരിയുടെ 'നിഴലി'ൽ ചാക്കോച്ചനും നയൻതാരയും

text_fields
bookmark_border
അപ്പു ഭട്ടതിരിയുടെ നിഴലിൽ ചാക്കോച്ചനും നയൻതാരയും
cancel

എഡിറ്റർ എന്ന നിലയിൽ നിരവധി പുരസ്​കാരങ്ങൾ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ 'നിഴൽ'. ലൗ ആക്ഷൻ ഡ്രാമക്ക്​ ശേഷം സൂപ്പർസ്റ്റാർ നയൻതാര മലയാളത്തിലേക്ക്​ തിരിച്ചെത്തുന്ന ചിത്രമായ നിഴലിൽ കുഞ്ചാക്കോ ബോബനാണ്​ നായകനാകുന്നത്​. ചാക്കോച്ചൻ തന്നെയാണ്​ ചിത്രത്തി​െൻറ പോസ്റ്റർ ഫേസ്​ബുക്ക്​ വഴി പങ്കുവെച്ച്​ സിനിമയുടെ പ്രഖ്യാപനം നടത്തിയത്​.

തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പാണ്​ സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലും ചേർന്നാണ്​ എഡിറ്റിംഗ് നിർവഹിക്കുക. ആ​േൻറാ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ത്രില്ലറാണ് നിഴല്‍.

........."NIZHAL"........

Happy to announce and unveil the title poster of my next with a bunch of talents along with the ravishing Nayanthara!!

Posted by Kunchacko Boban on Saturday, 17 October 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayantharakunchacko bobanNIZHAL Movie
News Summary - NIZHAL movie starring nayanthara and kunchacko boban
Next Story