Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപേരൻപിന്​ ശേഷം നിവിൻ...

പേരൻപിന്​ ശേഷം നിവിൻ പോളിയെ നായകനാക്കി റാമിന്‍റെ പുതിയ ചിത്രം

text_fields
bookmark_border
പേരൻപിന്​ ശേഷം നിവിൻ പോളിയെ നായകനാക്കി റാമിന്‍റെ പുതിയ ചിത്രം
cancel

പേരൻപിന് ശേഷം റാം സംവിധാനം ചെയുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ജലി, സൂരി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.യുവൻ ശങ്കർ രാജ സംഗീതം നൽകുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം,പടവെട്ട്,കനകം കാമിനി കലഹം, ബിസ്​മി സ്പെഷൽ തുടങ്ങിയ സിനിമകളാണ്​ നിവിന്‍റെ നിലവിലെ പ്രോജക്​ടുകൾ.

റാമിന്‍റെ പേരൻപിൽ വിജി എന്ന കഥാപാത്രത്തെ അഞ്​ജലിയാണ്​ അവതരിപ്പിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin pauly
News Summary - nivin pauly new film
Next Story