Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒമ്പതു കുഴി സമ്പത്ത്; നിഖില വിമലിൻെറ തമിഴ്​ ചിത്രം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഒമ്പതു കുഴി...

'ഒമ്പതു കുഴി സമ്പത്ത്'; നിഖില വിമലിൻെറ തമിഴ്​ ചിത്രം

text_fields
bookmark_border

കൊച്ചി: ദിലീപ്​ നായകനായ ലൗ 24×7, വിനീത്​ ശ്രീനിവാസൻ നായകനായ അരവിന്ദൻെറ അതിഥികള്‍, ഫഹദിൻെറ ഞാന്‍ പ്രകാശന്‍ എന്നി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നിഖില വിമലിൻെറ പുതി തമിഴ്​ ചിത്രമാണ്​ ഒൻപതു കുഴി സമ്പത്ത്. ജാ. പശുപതിയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​.

പുതുമുഖം ബാലാജിയാണ്​ ചിത്രത്തിൽ നായകനാകുന്നത്​.അപ്പുകുട്ടി,വിശാലാക്ഷി,സാമി,വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍. എയ്റ്റി ട്വൻറി പിക്ച്ചേഴ്​സിൻെറ ബാനറില്‍ രഞ്ജിത്ത് കുമാര്‍ ബാലു, ജി.കെ തിരുനവുക്കരശ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻെറ ഛായാഗ്രഹണം കൊലഞ്ചി കുമാര്‍ നിര്‍വ്വഹിക്കും.

നാ. മുത്തുകുമാര്‍, കാര്‍ത്തിക് നിത എന്നിവരുടെ വരികള്‍ക്ക് വി.എ ചാര്‍ളി സംഗീതം പകരുന്നു. എഡിറ്റര്‍-ദീന. ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന്​ പ്രാധാന്യം നൽകി ഒരുക്കുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം റീഗല്‍ ടാക്കീസ് റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil MovieNikhila Vimalonbathu kuzhi sampath
Next Story