Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
താരപുത്രനൊപ്പം ബോളിവുഡിൽ​ അരങ്ങേറ്റത്തിനൊരുങ്ങി സൽമാൻ ഖാന്‍റെ സഹോദരീപുത്രി
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightതാരപുത്രനൊപ്പം...

താരപുത്രനൊപ്പം ബോളിവുഡിൽ​ അരങ്ങേറ്റത്തിനൊരുങ്ങി സൽമാൻ ഖാന്‍റെ സഹോദരീപുത്രി

text_fields
bookmark_border

ബോളിവുഡ്​ അരങ്ങേറ്റത്തിനൊരുങ്ങി സൽമാൻ ഖാന്‍റെ സഹോദരി പുത്രി അലിസെ അഗ്നിഹോത്രി. സണ്ണി ഡിയോളിന്‍റെ മകൻ രാജ്​വീർ ഡിയോളിന്‍റെ നായികയായാണ്​ അലിസെയുടെ സിനിമാപ്രവേശം. സിനിമ സംവിധാനം ചെയ്യുന്നത്​, പ്രമുഖ സംവിധായകൻ സൂരജ്​ ബർജാത്യയുടെ മകൻ അവ്​നീഷ്​ ബർജാത്യയാണ്​.


റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മൂന്ന്​ പ്രമുഖരുടെ പിന്മുറക്കാർ ബോളിവുഡ്​ അരങ്ങേറ്റം നടത്തുന്ന ചിത്രം, രൺബീർ കപൂർ, ദീപിക പദുകോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'യെ ജവാനി ഹേ ദിവാനി' -യിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടുള്ളതായിരിക്കും.


സൽമാൻ ഖാന്‍റെ മൂത്ത സഹോദരി, അൽവിറ അഗ്നിഹോത്രിയുടെയും നിർമാതാവായ അതുൽ അഗ്നിഹോത്രിയുടെയും പുത്രിയാണ്​ അലിസെ അഗ്നിഹോത്രി. നേരത്തെ താരം സൽമാൻ ഖാന്‍റെ ദബാങ്​ 3 എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുമെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു, എന്നാൽ, പിതാവ്​ അതുൽ, അത്​ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman KhanAlizeh AgnihotriBollywood debut
News Summary - niece of Salman Khan who is likely to make her Bollywood debut
Next Story