Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂസിലൻഡിൽ കശ്മീർ ഫയൽസിന്റെ പ്രദർശനം തടഞ്ഞു
text_fieldsbookmark_border
ന്യൂഡൽഹി: ബിഗ്സ്ക്രീനിലെത്തിയതു മുതൽ വിവാദങ്ങളേറെ സൃഷ്ടിച്ച ബോളിവുഡ് സിനിമ 'കശ്മീർ ഫയൽസ്' പ്രദർശനം ന്യൂസിലൻഡ് തടഞ്ഞു. തുടക്കത്തിൽ 16 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ സിനിമ പിന്നീട് ചില വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ച് പ്രദർശനം നിർത്തിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

