Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സൂപ്പര്‍ ശരണ്യ
cancel

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സൂപ്പര്‍ ശരണ്യ

text_fields
bookmark_border

ഹിറ്റ് ചിത്രം 'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. സൂപ്പര്‍ ശരണ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ഗിരീഷിനൊപ്പം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും സഹനിർമ്മാണവും ഗിരീഷ് തന്നെയാണ് നിർവഹിക്കുന്നത്.

അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ആകാശ് വർഗീസ് എഡിറ്റിങ് നിർവഹിക്കും. സംഗീതം ജസ്റ്റിൻ വർഗീസ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story