Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അവന്മാർക്കിട്ട്​ ഞാൻ...

'അവന്മാർക്കിട്ട്​ ഞാൻ പണിയും'; മാർട്ടിൻ പ്രക്കാട്ടിന്‍റെ 'നായാട്ട്​' ട്രെയിലർ പുറത്ത്​

text_fields
bookmark_border
അവന്മാർക്കിട്ട്​ ഞാൻ പണിയും; മാർട്ടിൻ പ്രക്കാട്ടിന്‍റെ നായാട്ട്​ ട്രെയിലർ പുറത്ത്​
cancel

സൂപ്പർഹിറ്റ്​ ചിത്രം ചാർലിക്ക്​ ശേഷം ഹിറ്റ്​മേക്കർ മാർട്ടിൻ പ്രക്കാട്ട്​ സംവിധാനം ചെയ്യുന്ന 'നായാട്ട്​' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്​. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രത്തിന്‍റെ 2.57 മിനിറ്റോളമുള്ള ആകാംക്ഷയുണർത്തുന്ന ട്രെയിലറാണ്​ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്​. ഒരു പൊലീസ്​ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്​ നായാട്ട്​. ജോസഫിന്​ ശേഷം ഷാഹി കബീറാണ്​ നായാട്ടി​െൻറ രചന നിർവഹിക്കുന്നത്​.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanJoju GeorgeNimisha SajayanMartin PrakkatNayattu Official Trailer
News Summary - Nayattu Official Trailer Kunchacko Boban Joju George Nimisha Sajayan Martin Prakkat
Next Story