Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനയൻസിന് നിഴല്‍...

നയൻസിന് നിഴല്‍ ടീമിന്റെ പിറന്നാൾ സമ്മാനം: ഫസ്റ്റ്ലുക് പുറത്ത്

text_fields
bookmark_border
നയൻസിന് നിഴല്‍ ടീമിന്റെ പിറന്നാൾ സമ്മാനം: ഫസ്റ്റ്ലുക് പുറത്ത്
cancel

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനവേഷത്തിലെത്തുന്ന നിഴൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. നയൻ താരയുടെ പിറന്നാൾ സമ്മാനമായാണ് ഫസ്റ്റ് ലുക് പുറത്തുവിട്ടത്.അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിരവധി ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടത്തിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ദീപക് ഡി. മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nayantharafirst look posterNizhal movie
News Summary - Nayanthara’s radiant look in the first look poster of Nizhal
Next Story