Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകങ്കണയുടെ ചിത്രത്തിൽ...

കങ്കണയുടെ ചിത്രത്തിൽ നായകനായി നവാസുദ്ദീൻ സിദ്ധിഖി

text_fields
bookmark_border
Nawazuddin Siddiqui, Kangana Ranaut
cancel

ബോളിവുഡ് താരം കങ്കണ റണാവത്ത് നിർമാതാവാകുന്ന ചിത്രത്തിൽ നായകനായി നവാസുദ്ദീൻ സിദ്ധിഖി. കങ്കണ റണാവത്തിന്‍റെ മണികർണിക ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രത്തിൽ കങ്കണയുടെ നായകനായെത്തുന്നത് നവാസുദ്ദീൻ സിദ്ധിഖിയാണ്. 'ടികു വെഡ്സ് ഷേരു' എന്നാണ് ചിത്രത്തിന്‍റെ പേര്.

മണികർണിക ഫിലിംസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് വിവരം പങ്കുവെച്ചത്. അവസാനം ഞങ്ങൾ സിംഹത്തെ കണ്ടെത്തിയെന്നാണ് ട്വിറ്ററിൽ പറയുന്നത്. നവാസുദ്ദീൻ സിദ്ധിഖിയെ ഈ തലമുറയുെടെ താരം എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

സായ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻഡിക് കോമഡിയാണ് 'ടികു വെഡ്സ് ഷേരു'. സിനിമയുെടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana RanautNawazuddin SiddiquiTiku Weds Sheru
News Summary - Nawazuddin Siddiqui joins Kangana Ranaut for Tiku Weds Sheru
Next Story