Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്ത ഗായകൻ ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു

text_fields
bookmark_border
83 വയസായിരുന്നു
National award-winning singer Shivamogga Subbanna passes away
cancel

ബംഗളൂരു: ദേശീയ പുരസ്കാര ജേതാവായ ഗായകൻ ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കന്നഡ സിനിമയിൽ നിന്ന് ആദ്യമായി പിന്നണി ഗാനത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യത്തെ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. കാടു കുടരേ എന്ന ചിത്രത്തിലെ കാടു കുടരേ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഭിഭാഷകൻ കൂടിയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National award-winning singer Shivamogga Subbanna passes away
Next Story