Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right...

'മരണമടുക്കുകയാണെന്ന്​​​ രണ്ട്​ വർഷം മുമ്പേ അദ്ദേഹത്തിന്​ അറിയാമായിരുന്നു' - ഇർഫാൻ ഖാനെ കുറിച്ച്​ നസ്​റുദ്ദീൻ ഷാ

text_fields
bookmark_border
മരണമടുക്കുകയാണെന്ന്​​​ രണ്ട്​ വർഷം മുമ്പേ അദ്ദേഹത്തിന്​ അറിയാമായിരുന്നു - ഇർഫാൻ ഖാനെ കുറിച്ച്​ നസ്​റുദ്ദീൻ ഷാ
cancel

നടൻ ഇർഫാൻ ഖാന് ഏകദേശം രണ്ട് വർഷം മുമ്പ്​ തന്നെ താൻ മരിക്കാൻ പോകുകയാണെന്ന കാര്യം അറിയാമായിരുന്നുവെന്ന് മുതിർന്ന ബോളിവുഡ്​ നടൻ നസ്​റുദ്ദീൻ ഷാ. ''ലണ്ടനിൽ ആശുപത്രിയിലായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട്​ സംസാരിച്ചിരുന്നു. അന്ന്​ പറഞ്ഞത്​ - 'മരണം എന്നെ സമീപിക്കുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​ എത്ര പേർക്ക് ഇത്തരം അവസരം ലഭിക്കുന്നു..' എന്നായിരുന്നു. -

ഇർഫാൻ ഖാന്‍റെ വിയോഗം വലിയ നഷ്​ടമായിരുന്നു.. എന്നാൽ, ഒന്നം നമ്മുടെ കൈയ്യിലല്ലല്ലോ..' - നസ്​റുദ്ദീൻ ഷാ ഒരു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. വർഷങ്ങളോളം കാൻസറിനോട്​ പൊരുതിയ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു വിടപറഞ്ഞത്​. 53 വയസായിരുന്നു അദ്ദേഹത്തിന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naseeruddin shahIrrfan Khan
News Summary - naseeruddin shah about irrfan khan
Next Story