Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടി, 'നന്‍പകല്‍ നേരത്ത് മയക്കം'; ചിത്രം വൈറലാവുന്നു

text_fields
bookmark_border
nanpakal nerath mayakkam  Mammoottys  Location Pic Out
cancel

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ചിത്രം ജനുവരി 19നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രമാണ്. സെറ്റില്‍ നിലത്ത് കിടന്നുറങ്ങുന്ന മെഗാസ്റ്റാറിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തായ ജോര്‍ജാണ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ഒരു രംഗമുണ്ട്. ഇതെ ക്ഷേത്രത്തിന് പുറത്ത് വിശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nanpakal nerath mayakkam Mammootty's Location Pic Out
Next Story