Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൈയടി വാങ്ങി...

കൈയടി വാങ്ങി നാഞ്ചിയമ്മ, നോവായി സച്ചിയും അനിലും ഷാനവാസും

text_fields
bookmark_border
nanjiyamma
cancel
camera_alt

നാ​ഞ്ചി​യ​മ്മ പു​ര​സ്കാ​രവുമായി

തി​രു​വ​ന​ന്ത​പു​രം: 'ക​ള​ക്കാ​ത്ത സ​ന്ദ​ന​മേ​റം' എ​ന്ന ഗോ​ത്ര​താ​ള​ത്തി​​ലു​ള്ള ഗാ​നം സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ​വേ​ദി​ക്ക്​ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി, ഒ​പ്പം ഗാ​യി​ക​യാ​യ നാ​ഞ്ചി​യ​മ്മ​യും. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ വി​ത​ര​ണ വേ​ദി കൈ​യ​ടി​യോ​ടെ​യാ​ണ്​ അ​വ​രെ വ​ര​വേ​റ്റ​ത്.

അ​തേ​സ​മ​യം ജ​ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​മു​ള്ള ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍ഡ് നേ​ടി​യ 'അ​യ്യ​പ്പ​നും കോ​ശി​യും' സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സ​ച്ചി​യു​ടെ​യും അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​ട​ന്‍ അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​െൻറ​യും അ​സാ​ന്നി​ധ്യം പു​ര​സ്‌​കാ​ര സ​ന്ധ്യ​യി​ല്‍ നോ​വാ​യി.

ഇ​ത്ത​വ​ണ അ​ഞ്ച് പ്ര​ധാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ 'സൂ​ഫി​യും സു​ജാ​ത​യും' സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ​യു​ടെ മ​ര​ണ​വും നൊ​മ്പ​ര​മാ​യി.

'അ​യ്യ​പ്പ​നും കോ​ശി​യും' ചി​ത്ര​ത്തി​ലെ ഗാ​നാ​ലാ​പ​ന​ത്തി​നാ​യി​രു​ന്നു നാ​ഞ്ചി​യ​മ്മ​ക്ക്​ പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. 'അ​യ്യ​പ്പ​നും കോ​ശി​യും' ചി​ത്ര​ത്തി​ന്​ വേ​ണ്ടി​യു​ള്ള പു​ര​സ്‌​കാ​രം സ​ച്ചി​ക്കു​വേ​ണ്ടി ഭാ​ര്യ സി​ജി സ​ച്ചി ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​നം, പ​ശ്ചാ​ത്ത​ല സം​ഗീ​തം, നൃ​ത്ത​സം​വി​ധാ​നം തു​ട​ങ്ങി അ​ഞ്ച് പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ഷാ​ന​വാ​സ് സം​വി​ധാ​നം ചെ​യ്ത 'സൂ​ഫി​യും സു​ജാ​ത​യും' നേ​ടി​യ​ത്. ച​ട​ങ്ങി​ന്​ ശേ​ഷം എം. ​ജ​യ​ച​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ന്ന​ണി​ഗാ​യ​ക​ർ അ​ണി​നി​ര​ന്ന സം​ഗീ​ത​വി​രു​ന്ന്​ ആ​സ്വാ​ദ​ക​ർ​ക്ക്​ വി​രു​ന്നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachykerala state film awardsShanavas Naranipuzhaanil nedumangadnanjiyamma
News Summary - Nanjiamma got applause at state film awards Sachy, Anil nedumangad and Shanavas Naranipuzha became pain
Next Story