Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒ.ടി.ടി റിലീസിനൊരുങ്ങി...

ഒ.ടി.ടി റിലീസിനൊരുങ്ങി 'നല്ല വിശേഷം'

text_fields
bookmark_border
nalla vishesham malayalam movie ott release
cancel

കോഴിക്കോട്: വരും തലമുറക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്‍റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്‍റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം 'നല്ലവിശേഷം' പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് നല്ലവിശേഷം.


ഇന്ദ്രൻസ്, ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ, കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ, മധു, അപർണ്ണ നായർ, അനീഷ , സ്റ്റെല്ല, ബേബി വർഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ, നിർമ്മാണം -പ്രവാസി ഫിലിംസ്, കഥ, സംവിധാനം -അജിതൻ, ഛായാഗ്രഹണം - നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം -വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് - സുജിത്ത് സഹദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം -മഹേഷ് ചേർത്തല, കോസ്‌റ്റ്യും -അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന - ഉഷാമേനോൻ (മാഹി), സംഗീതം -സൂരജ് നായർ, റെക്സ്, സൗണ്ട് എഫക്ട് - സുരേഷ് സാബു , പശ്ചാത്തലസംഗീതം -വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ - സതീഷ്, യൂണിറ്റ് - ചിത്രാഞ്ജലി, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

Show Full Article
TAGS:nalla vishesham malayalam movie ott 
News Summary - nalla vishesham malayalam movie ott release
Next Story